പേജുകള്‍‌

2014, മാർച്ച് 15, ശനിയാഴ്‌ച

ജീവിതത്തിന്റെ താളം തെറ്റിക്കുന്ന നടുവേദന നിങ്ങള്ക്കും ഉണ്ടോ...???നടുവേദനിക്കുന്നുണ്ടയൗവനാരംഭം മുതൽ വാർദ്ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന സർവസതരണ്ണമായ പ്രശ്നമാന്നു നടുവേദന. എന്നാൽ  40 ശതമാനം ആള്കരും ഇന്നു നടുവേദന അനുഭവികുന്നവരാന്നു. സ്ത്ത്രികളിലും പുരുഷന്മാരിലും ഇത് ഒരുപോലെ കണപെടുന്നു. അതിനു പല കാരണങ്ങൾ ഉണ്ട്. കഠിനമായി ചെയുന്ന ജോലി, ആര്യോഗ്യം, പരിഷ്കാരം ത്ടങ്ങിയവ മൂലം സ്ത്രികളിൽ പുഷമാരെക്കളും കൂടുതലായി നടുവേദന കണ്ടുവരുന്നനടുവേദന അല്ലെങ്കില്‍ പിന്‍വേദന/ പുറക് വേദന ചെറുതോ വലുതോ ആകാം.  പെട്ടെന്നുണ്ടാകുന്നതും അതുപോലെ തന്നെ അപ്രത്യക്ഷമാകുന്നതുമാകാം. നട്ടെല്ലിനുണ്ടാകുന്ന വേദന സാവധാനത്തില്‍ കാലുകളിലേക്കു വ്യാപിക്കുന്നതും സാധാരണയാണ്. നടുവേദന വരുമ്പോള്‍ കൈകാലുകള്‍ക്ക് പ്രത്യേകിച്ച് കാലുകള്‍ക്ക് ബലക്കുറവും മരവിപ്പും ഉണ്ടാകാം. -
     നടുവേദന എന്നത്  പുറത്തെ മസ്സിലുകളിലും എല്ലുകല്കും ഉണ്ടാകുന്ന ഒരു തരം ക്രമക്കേട്‌ ആണ്. തീക്ഷ്ണമായതും വിട്ടുമാറാത്തതുമായ നടുവേദന ഉണ്ട്  അത് അതിന്റെ കലാപഴകം കൊണ്ട് വിലയിരുത്തുന്നു. ദീര്ഘനേരം നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ജോലി ചെയുന്നവർ, കനമുള്ള വസ്തുകൾ ഉയര്ത്തൽ, വലിക്കൽ, തുടങ്ങിയവ ജോലിയുടെ ഭാഗമായുള്ളവർക്കന്നു  നടുവേദന പെട്ടന്ന് പിടിപെടുന്നത്. ഹൈ ഹീൽ ചെരിപ്പുക്കളും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദന ഉണ്ടാക്കുന്നു. സ്ത്രീകള്‍ പ്രായമാകുമ്പോള്‍ ആര്‍ത്തവവിരാമത്തോടെ നടുവേദന ആരംഭിക്കാറുണ്ട്.  കാല്‍സ്യത്തിന്റേയും ഈസ്ട്രജന്റെയും അഭാവവും കുറവുമാണ് ഇതിന്റെ കാരണം. സ്ത്രീകളില്‍ ഗര്‍ഭ കാലത്ത് നടുവേദന കാണാറുണ്ടെങ്കിലും ഇത് പ്രസവാനന്തരം അപ്രത്യക്ഷമാകാറാണ് പതിവ്.
നടുവേദനയുണ്ടാക്കുന്ന കാരണങ്ങൾ:-
     നട്ടെല്ലിനു പുറത്തുള്ള ആന്തരാവയവങ്ങളായ പ്രാചീരം, കരള്‍, പ്ലീഹാ, പാന്‍ക്രിയാസ്‌, കിഡ്‌നികള്‍, മൂത്രക്കുഴലുകള്‍, മൂത്രസഞ്ചി, ആമാശയം, കുടലുകള്‍, ഗര്‍ഭപാത്രം, അണ്ഡാശയങ്ങള്‍, വലിയ രക്‌തധമനികള്‍, ഞരമ്പുകള്‍, പേശികള്‍ എന്നിവയുടെ വീക്കമോ, ഇവയെ ബാധിക്കുന്ന രോഗങ്ങളോ നടുവേദനയ്‌ക്ക് കാരണമാകാം. നടുഭാഗത്തുള്ള ത്വക്കിലെയോ ത്വക്കിനടിയിലുള്ള ഞരമ്പുകളുടെയോ ദശകളുടെയൊ വീക്കം, പഴുപ്പ്‌ മുതലായ കാരണങ്ങള്‍കൊണ്ടും നടുവേദന ഉണ്ടാകാം.
അസ്‌ഥിരോഗ സംബന്ധമല്ലാതെ നടുവേദനയ്‌ക്ക് സാധാരണ കാരണമാകുന്നത്‌ മൂത്രത്തില്‍ പഴുപ്പ്‌, മൂത്രാശയ കല്ലുകള്‍, ഗര്‍ഭാശയ ഗര്‍ഭപാത്ര വീക്കം, ഗര്‍ഭപാത്രത്തിലെ മുഴകള്‍ എന്നിവയാണ്‌. അസ്‌ഥിരോഗ സംബന്ധമായ സാധാരണ കാരണങ്ങള്‍ അസ്‌ഥികളുടെ തേയ്‌മാനം, അസ്‌ഥികളുടെ ബലക്കുറവ്‌, നട്ടെല്ലുകള്‍ തെന്നിമാറുന്ന അവസ്‌ഥ ചില വാതങ്ങള്‍, നീര്‍ക്കെട്ടുകള്‍, ഡിസ്‌ക്ക് തെന്നല്‍്‌, ഉളുക്ക്‌ എന്നിവയാണ്‌.
നടുവേദനയുണ്ടാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഈ സമയത്ത്  നട്ടെല്ലു പൊട്ടുന്നു അങ്ങനെ വേദന അനുഭവപെടുന്നു.

വൈരൽ അണുബാധ മൂലം ഉണ്ടാങ്ങുന്നു.
നടുവേദന ചികിത്സ രീതിക്കൾ:
നടുവേദനക്കുള്ള  ചികിത്സ രോഗിയുടെ പാരമ്പര്യം, തരം, വേദനയുടെ തീവ്രത തുടങ്ങിയവ കണക്കിലെടുതുകൊണ്ടാന്നു ചെയുന്നത്. സാധാരണ ഗതിയിൽ 6 ആഴ്ച കൊണ്ട് ശസ്ത്രക്രിയ ഇല്ലാതെ തന്നെ മാറ്റവുന്നതാന്നു. നടുവേദനക്കുള്ള വ്യായാമം കൊണ്ട് ശരിയക്കവുന്നതാണ്.  പിന്നീടും വേദന നിലനില്‍ക്കുകയും  അത്യധികം വഷളാവുകയും ചെയുന്ന അവസരത്തിൽ ലക്ഷണങ്ങള്‍കൊണ്ടു നിര്‍ണ്ണയിചു ശസ്ത്രക്രിയയിലുടെ വേദന  മാറ്റുന്നതായിരിക്കും.
വിശ്രമികുന്നത് ക്ഷതമേറ്റ അസ്ഥികളെയും പേശികളെയും വേഗം സുഖം പ്രപികാൻ സഹായിക്കുന്നു.  അതുമൂലം നടുവേദന ശമിപ്പിക്കുകയും ചെയും. വേദനയുള്ള ഭാഗത്ത്‌ ചൂട്  പിടിക്കുനതും ഐസ്  പായ്ക്ക്  വെക്കുന്നതും വേദന കുറയ്കാൻ സഹായിക്കുന്നു. 
വൈദ്യപരിശോധനക്കൾ:

വൈവിധ്യമാര്ന്ന ചികിത്സ രീതിക്കൾ ഇന്ന് നിലവിലുണ്ട്. വേദനയുടെ തീവ്രത തുടങ്ങിയവ കണക്കിലെടുതുകൊണ്ടാന്നു ചികിത്സ ചെയുന്നത്.

ജീവിതശൈലീ പരമപ്രധാനം:

  • മാനസികസമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്ന ജീവിത രീതി നടുവേദന വരാതിരിക്കാനും ഒരിക്കല്‍ വന്നാല്‍ വീണ്ടും അനുഭവപ്പെടാതിരിക്കാനും വളരെ പ്രധാനപ്പെട്ടതാണ്‌.
  • യോഗാഭ്യാസം, വ്യായാമം, ധ്യാനം, സംഗീതം, വ്യക്‌തിത്വ വികാസം, വിനോദങ്ങള്‍ എന്നിവയെല്ലാം ഇതിന്‌ സഹായിക്കും.
  • പുകവലി, മദ്യപാനം, ദുര്‍മ്മേദസ്‌, വ്യായാമമില്ലാതെയുള്ള ജീവിത രീതികള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്‌.
  • നീന്തല്‍, നടത്തം, ലഘുവ്യായാമങ്ങള്‍ എന്നിവയെല്ലാം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്‌ അയവ്‌ നല്‍കുകയും നീര്‍ക്കെട്ടുകള്‍ വരാനുള്ള സാദ്ധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.
  • എന്തുകാര്യവും നിവര്‍ന്നു നിന്നും, നിവര്‍ന്നിരുന്നും വേണം ചെയ്യേണ്ടത്‌.
  • കമിഴ്‌ന്നുകിടന്നുള്ള ഉറക്കം കിടന്നു വായന, കിടന്നു ടി. വി. കാണല്‍, വേറെന്തെങ്കിലും ആലോചിച്ചോ തയ്യാറെടുക്കാതെയോ, ശരീരം വെട്ടിച്ചോ കാര്യങ്ങള്‍ ചെയ്യുന്ന രീതി എന്നിവ ഒഴിവാക്കേണ്ടതാണ്‌.
ഏതു തരം നടുവേദനയായാലും വിദഗ്ദ ചികിത്സ ലഭ്യമാണ്. എന്നാലും, നമ്മുടെ ജീവിത ശൈലീമാറ്റത്തെ സസൂക്ഷ്മമായി ആരോഗ്യകരമായ രീതിയിലേക്ക് കൊണ്‍ണ്ടുവരികയും വ്യായാമം മൂലവും നടുവേദനയെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ...

http://www.orthopaedic-surgery-india.com/enquiry.php http://www.orthopaedic-surgery-india.com      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ