പേജുകള്‍‌

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

Orthopaedic Surgeons In India

       തയ്യാറാകൂ ..... തളരാനല്ല , കുുതിക്കാൻ...                                                                                            
ഒരുപാടു കയ്യടി ശബ്ദങ്ങളിൽ നിന്നും പെട്ടന്ന് ബഹളങ്ങളില്ലാത്ത, കയ്യടി ശബ്ദമില്ലാത്ത ഒരു ലോകത്തിലേക്ക്  നിങ്ങൾ നിർബന്ധമായി  എത്തിച്ചേർന്നൊ??  വീണ്ടും ആരവങ്ങല്ക്കിടയിലേക്ക്, കാണികൾക്കിടക്കിടയിലേയ്ക്ക്, ഒരുപാട് സ്നേഹിച്ച ട്രാക്കിലേയ്ക്ക്  ഇറങ്ങിച്ചെല്ലാൻ മനസിനെയും ശാരീരത്തേയും പാകപ്പെടുതിയേയ്ക്കൂ....
കായികപരമായ എന്തു പരിക്കുമാവട്ടെ നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്....

ഞങ്ങൾ നൽകുുന്ന ചികിത്സകൾ 

താക്കോൽ ദ്വാര ശസ്ത്രക്രിയ


ആർത്രൊസ്‌കോപ്പ്  ഉപയോഗിച്ചു നടത്തുന്ന ചെറിയ തരത്തിലുള്ള ഒരു ചികിത്സാരീതിയാണ്  ആർത്രൊസ്കോപി. എല്ലുകളുടെ പരിശോധനയും ചികിത്സയും എൻഡോസ്കോപ്പിനോട് സമാനമായ ആർത്രൊസ്‌കോപ്പ് ഉപയോഗിച്ചാണ് നടത്തുന്നത്.  പ്രധാനമായും ഇടുപ്പെല്ല്, മുട്ട് ,തോൾ എന്നിവക്കുണ്ടാകുന്ന പ്രശനങ്ങൾക്കാണ് ഈ ചികിത്സാരീതി ഉപയോഗിച്ചു വരുന്നത് .

സന്ധി പുനരുദ്ധാരണം


രണ്ട് അസ്ഥികൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സംയുക്ത സങ്കീർണ്ണതയാണ് ലിഗമെന്റ്. ഈ ലിഗമെന്റിനുണ്ടാകുുന്ന പ്രശനങ്ങൾക്ക്  സാധരണയായ് ലിഗമെന്റ് റീ കണ്‍സ്ട്രക്ഷൻ  ചികിത്സാരീതി ഉപയോഗിച്ച്  വരുന്നു. അസ്ഥിബന്ധത്തിന് പരിക്ക് ശേഷം അതിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഒരു ശാസ്ത്രക്രിയയാണിത്‌.



മുട്ടിലെ പരുക്കിനുള്ള ചികിത്സ

മുട്ടിനുണ്ടാകുുന്ന പരിക്ക് നമുക്ക് രണ്ടു രീതിയിൽ പരിഹരിക്കാം. ഒന്ന് വീട്ടിൽ വച്ചു തന്നെ, അല്ലെങ്കിൽ ആശുപത്രിയിൽ വച്ച്. എല്ലിനു ഒടിവ് പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ വീട്ടിൽ വച്ചു  ചികിത്സ  നടാത്താൻ പാടുള്ളു. എല്ലിനു ഒടിവുകൾ സംഭവിചുവെങ്കിൽ ഉടനെ തന്നെ വിദഗ്ദ ചികിത്സാ സഹായം തേടുന്നത്‌ അപകടങ്ങൾ ഒഴിവാക്കാൻ സഹായിച്ചേക്കാം. ഇത്തരത്തിലുള്ള പരുക്കുകൾക്ക്  ഞങ്ങൾ വിദഗ്ദ ചികിത്സ നല്കിവരുന്നു.


തോളിൽ പരിക്ക്


സാധാരണ ഗതിയിൽ ഭാരോദ്വഹനം, നീന്തൽ, ക്രിക്കറ്റ് ,ടെന്നീസ്  എന്നീ  കായിക മത്സരങ്ങളിലൂടെയാണ് തോളിൽ പരുക്ക് സംഭവിക്കാറ്. എന്നാൽ ചില അവസരങ്ങളിൽ വസ്‌ത്രങ്ങൾ കഴുകുുമ്പോഴും തോളിൽ പരുക്ക് പറ്റാൻ സാധ്യതയുണ്ട്. ഇത്തരത്തിലുണ്ടാകുുന്ന പ്രശനങ്ങൾക്ക്  ഞങ്ങൾ മികച്ച ചികിത്സ കൊടുത്തു വരുന്നു.



ഇന്ത്യയിലെ  മികച്ച ഓർത്തോപീടിക്  സർജനു  വേണ്ടി  ഇന്നു തന്നെ ഞങ്ങളുമായ് ബന്ധപെടുക.
                                   
ഞങ്ങൾക്ക് എഴുതുക:  orthopaedicsurgeryindia@gmail.com 
                                             
ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക
ഞങ്ങളുടെ ഗൂഗിൾ പ്ലസ്  പേജ് സന്ദർശിക്കുക