2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച
കഴുത്തു വേദനയും പരിഹാരവും
ലേബലുകള്‍:
കഴുത്തു വേദന,
തലവേദന,
causes of neck pain,
nack pain,
neck and shoulder pain,
neck pain and headaches,
shoulder neck pain
2014, ജൂൺ 20, വെള്ളിയാഴ്ച
സന്ധി വേദനകളെ എങ്ങനെ നിയന്ത്രിക്കാം
പണ്ട്
പ്രായമായവർക്കു മാത്രം
കണ്ടിരുന്ന ഇത്തരം സന്ധിവേദനകൾക്കു മുന്നിൽ ഇന്നു
ചെറുപ്പക്കാർ പോലും മുട്ട്
മടക്കുന്നു.
ഇവ
മുട്ടുവേദനയായും,
ഇടുപ്പ്
വേദനയായും കഴുത്തു വേദനയായും
തോൾ വേദനയായും ശരീരത്തിന്റെ
പല ഭാഗങ്ങളിലായി പ്രത്യക്ഷപെടുന്നു.
ഇത്തരം
സന്ധി രോഗങ്ങളെ ശാപമായി
കാണുന്ന ചെറുപ്പക്കാർ നിരവധി
ആണ്.
പണ്ട് സന്ധിവേദനകൾക്കു ആയൂര്‍വേദം
ആയിരുന്നു ഫലപ്രദമായ ചികിത്സ. പക്ഷെ സാധാരണക്കാരന്
പഥ്യങ്ങൾ സഹിക്കാമെങ്കിലും ചികിത്സകൾ
ചെലവേറിയതായിരുന്നു.
അങ്ങിനെയിരിക്കുമ്പോഴാണ്
ആധുനിക വൈദ്യശാസ്ത്രം കുറഞ്ഞ
ചെലവിൽ ചികിത്സകളുമായി മുൻപോട്ടു വന്നത്.
ഇത്തരം
രോഗങ്ങള്‍ക്ക് ആധുനിക
വൈദ്യശാസ്ത്രത്തില്‍
മരുന്നില്ലെന്നായിരിന്നു
പണ്ടുള്ള ധാരണ.
പണ്ട്
അത് കുറച്ചൊക്കെ ശരിയാണെങ്കിലും
ഇന്ന് വളരെ ഫലപ്രദവും ചെലവ്
കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്ശാസ്ത്രത്തില്
കിട്ടുന്നു. സന്ധിരോഗങ്ങൾ
മൂലം ശരീരം തളര്‍ന്നു പോയ
എത്രയോ ആൾക്കാർ ഇന്നു അധുനിക
ചികിത്സകൾ മൂലം ജിവിതത്തിലേക്ക്
തിരിച്ചു വന്നിട്ടുണ്ട്.
തുടക്കത്തിലെ
വേണ്ട ചികിത്സ എടുക്കണമെന്ന്
മാത്രം.
രണ്ടോ
മൂന്നോ ആഴ്ച തുടര്‍ച്ചയായി
സന്ധികള്‍ക്ക് വേദന തോന്നിയാല്‍
ഉടന്‍ ഡോക്ടറിനെ കാണിക്കുന്നതാണ്
നല്ലത്.
പക്ഷെ
ചിലർ മാസങ്ങളോളം വേദനയും
കൊണ്ട് നടക്കും.
കുറച്ചു
കഴിയുമ്പോള്‍ ആ വേദന നിശേഷം
ഇല്ലാതായെന്ന് വരാം.
ഇതൊരിക്കലും
സുഖപ്പെടുന്നതിന്റെ ലക്ഷമായി
കണക്കാക്കരുത്.
നീർക്കെട്ട്
ഞെരമ്പുകളെ ഞെരുക്കി ഞെരുക്കി
അവസാനം ആ ഞെരമ്പിന്റെ വേദന (നാടിയുടെ)
ഇല്ലാതായി സംവേദനക്ഷമത
നശിക്കുന്നതാണ് വേദന അറിയാത്തതിനു കാരണം.
ഇത്
പിന്നീട് കൂടുതല്‍ പ്രശ്നം
സൃഷ്ടിക്കും.
മുട്ടുവേദന
മുട്ടുവേദന അല്ലെങ്കിൽ (ക് നീ പെയിൻ) ഇന്നു യുവതീ യുവാക്കൾ മുതൽ പ്രായമായവർ വരെ നേരിടുന്ന പ്രശ്നനമാണ്. സന്ധികളിലുണ്ടാകുന്ന തേയ് മാനം, നീർവീക്കം എന്നിവ മൂലം ആണ് മുട്ടു വേദന പൊതുവേ കാണുന്നത്. ഇത്തരം രോഗങ്ങളെ സന്ധിവാതം അല്ലെങ്കിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നു പറയുന്നു. തരുണാസ്ഥികളിലുണ്ടാകുന്ന തേയ്മാനമാണ് മുട്ടുവേദനക്കു കാരണം. പ്രായമാകുന്നവർക്കു ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ പ്രൈമറി ആർത്രൈറ്റിസ് എന്ന് പറയുന്നു. മറ്റുകാരണങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ സെക്കണ്ടറിആർത്രൈറ്റിസിൽ പെടുന്നു. തുടക്കത്തിൽ ഒരു മുട്ടിനെ ബാധിക്കുന്നത് ക്രമേണ രണ്ടു മുട്ടിലേക്കും വ്യാപിക്കുന്നു.

ലക്ഷണങ്ങൾ
- മുട്ട് മടക്കാനും നിവർത്താനും ഉള്ള പ്രശ്നം,
- രാവിലെ ഏഴുന്നേൽക്കുമ്പോൾ വഴക്കമിലായ്മ.
- ടോയ്ലെറ്റിൽ ഇരിക്കുമ്പോൾ മുട്ടുവേദന
ദിവസം
മുഴുവൻ കന്പ്യൂട്ടറിനു
മുന്നിലിരുന്നുള്ള ജോലി
ടച്ച്സ്ക്രീന്‍ ലാപ്പ്ടോപ്പുകളും ടാബ്ലറ്റും ഉപയോഗിക്കുന്നവരില്‍ അസഹ്യമായ തോള് വേദന
അനുഭവപ്പെടുമെന്നവരുടെ എണ്ണം
കൂടുന്നു.
ഉദ്യോഗസ്ഥരെയും
വിദ്യാര്‍ത്ഥികളെയും എല്ലാം
ബാധിക്കുന്ന ആരോഗ്യപ്രശ്നമായി
മാറിയിരിക്കുന്നു.
കംപ്യൂട്ടറിന്റെ
അമിതമായ ഉപയോഗം,
വ്യായാമമില്ലായ്മ,
തെറ്റായ
രീതിയിലുള്ള ഇരുപ്പും
നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക്
കാരണങ്ങളാണ്.
അധികനേരം
വണ്ടിയോടിക്കുന്നവരിലും
ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും
കിടന്ന് ടിവി കാണുകയോ വായിക്കുകയോ
ചെയ്യുന്നവരിലും അമിത
വണ്ണമുള്ളവര്‍ക്കും കഴുത്ത്
വേദന ഉണ്ടാകാറുണ്ട് .
ഒട്ടു
മിക്ക സ്ത്രീകളും ഇന്നു
ഇടുപ്പിന് വരുന്ന വേദനയും
സന്ധിവാതങ്ങളില്‍ പെടുന്നു.
ശരീരത്തിന്റെ
സന്ധികളില്‍ അനുഭവപ്പെടുന്ന
മരവിപ്പും വേദനയുമാണ്പ്ര ധാന
പ്രശ്നങ്ങള്‍.
ചിലര്‍ക്കാകട്ടെ,
രാവിലെ
ഉണര്‍ന്നാല്‍ പെട്ടെന്ന്
എഴുനേല്‍ക്കാന്‍ പ്രയാസം
തോന്നും.
ഇത്തരം
പ്രശ്നങ്ങള്‍ അർബുദടത്തിനു
വരെ കാരണമായേക്കാം.
പരിഹാരങ്ങൾ
1)
മൊത്തം
ശരീരത്തിന്റെ ആരോഗ്യം
മെച്ചപ്പെടത്തക്ക വണ്ണം
വ്യായാമവും,
ശരീരത്തിന്റെ
പൊക്കത്തിനനുസരിച്ചു മാത്രം
ഉള്ള ഭാരവും എന്നും നില
നിര്‍ത്തുക.
3)
അങ്ങിനെ
ശരിയായ മരുന്നും,
ഫിസിയോതെറാപ്പിയും
ചെയ്യുക.
4)
കാത്സ്യം,
വൈറ്റമിന്‍
ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍
കഴിക്കുക.
5)
വ്യായാമം
നിര്‍ത്താതെ തുടരുക
മേൽ
പറഞ്ഞ പ്രതിവിധികൾ ഉണ്ടെങ്കിലും
പലപ്പോഴും ശസ്ത്രക്രിയകൾ
വേണ്ടി വരും.
മുട്ടുമാറ്റിവെയ്ക്കൽ,
ഇടുപ്പ് മാറ്റിവെയ്ക്കൽ,
ഷൌൾടെർ രേപ്ലസിമെന്റ്റ് ശസ് ത്ര ക്രിയക്കു ബന്ധപ്പെടുക :-
മെയിൽ
:-
orthopaedicsurgeryindia@gmail.com
2014, മാർച്ച് 15, ശനിയാഴ്ച
തോള് വേദന - കാരണങ്ങളും പരിഹാരങ്ങളും
ദിവസം മുഴുവൻ കന്പ്യൂട്ടറിനു മുന്നിലിരുന്നുള്ള ജോലി..... വീട്ടിലെത്തിയാലോ തോള് വേദന, കൈ വേദന, കഴുത്ത് വേദന, കണ്ണ് വേദന തുടങ്ങിയ പ്രശ്നങ്ങൾ. ചിട്ടയായ ജീവിത രീതിയിലൂടെയും ചികിത്സയിലൂടെയും ഈ രോഗങ്ങളെ തടയാം. ടച്ച്സ്ക്രീന്‍ ലാപ്പ്ടോപ്പുകളും ടാബ്ലറ്റും ഉപയോഗിക്കുന്നവരില്‍ അസഹ്യമായ തോള് വേദന അനുഭവപ്പെടുമെന്നവരുടെ എണ്ണം കൂടുന്നു. ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥികളെയും എല്ലാം ബാധിക്കുന്ന ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു കഴുത്തുവേദന.
കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്മ, തെറ്റായ രീതിയിലുള്ള ഇരുപ്പും നടപ്പുമെല്ലാം കഴുത്തുവേദനയ്ക്ക് കാരണങ്ങളാണ്. അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ ഏറെനേരം ഉപയോഗിക്കുന്നവരിലും കിടന്ന് ടിവി കാണുകയോ വായിക്കുകയോ ചെയ്യുന്നവരിലും അമിത വണ്ണമുള്ളവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാറുണ്ട് .
ലാപ്ടോപ്പും മറ്റ് ഭാരമുള്ള വസ്തുക്കളും തോളില്‍ തൂക്കിയിട്ട് ബൈക്കില്‍ നിരന്തരം യാത്ര ചെയ്യുന്നവരെ പിടികൂടുന്ന രോഗമാണ് ചുമലുകളിലനുഭവപ്പെടുന്ന കഠിനമായ വേദന. ഇതിനെ റെഡ് ഷോള്‍ഡര്‍ എന്ന് വിളിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവനും ഈ വേദന തിന്നു ജീവിക്കേണ്ടി വരും. വന്നു കഴിഞ്ഞാല്‍ പൂര്‍ണമായും മാറില്ല എന്നത് തന്നെയാണ് ഈ പ്രശ്നത്തെ ഗുരുതരമാക്കുന്നത്. ഷെഡ് ഷോള്‍ഡറിന് പ്രത്യേകിച്ചൊരു ചികിത്സയില്ല. യോഗ ഒരു പരിധി വരെ ആശ്വാസം നല്‍കും.
കസേരയില്‍ വളഞ്ഞുകുത്തിയിരുന്നു ജോലിചെയ്യുവര്‍ക്കാണ് കഴുത്ത് വേദന അധികമുണ്ടാകുന്നത്. നിസ്സാരമെന്ന് കരുതി അവഗണിക്കാന്‍ വരട്ടെ... സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്ന രോഗമാകാം ഇത്. കുറച്ചുകാലം മുന്‍പുവരെ മധ്യവയസ്കരില്‍ കണ്ടുവന്നിരുന്ന ഈ രോഗം ഇന്നത് ഇരുപത് കഴിഞ്ഞ യുവതിയുവാക്കളിലാണ് അധികവും കണ്ടുവരുന്നത്. പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലിചെയ്യുന്നവരില്‍.
കഴുത്തുവേദന കൂടുമ്പോള്‍ ചര്‍ദ്ദി, തലകറക്കം, ബാലന്‍സ് നഷ്ടപ്പെടല്‍ എന്നിവയും ഉണ്ടാകും. കഴുത്തിലെ കശേരുക്കള്‍ക്കും തരുണാസ്ഥികള്‍ക്കും തേയ്മാനം സംഭവിക്കുന്നതിനാല്‍ തത്സ്ഥാനത്ത് നീര്‍ക്കെട്ടുണ്ടാകുന്നു. ഈ നീര്‍ക്കെട്ട് കഴുത്തിലെ നാഡികള്‍ക്ക് ക്ഷതമുണ്ടാക്കാന്‍ കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നാല്‍ ഇത് പേശികളുടെ പ്രവര്‍ത്തനക്ഷമത കുറക്കുന്നു. കഴുത്തിന്റെ ഭാഗത്ത് പുകച്ചില്‍, മരവിപ്പ് എന്നിവയുണ്ടാകാനും ഇത് കാരണമാകുന്നു.
കഴുത്ത് വേദന അകറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ:-
കൂടുതൽ വിവരങ്ങൾക്ക് സന്ദര്‍ശിക്കുക:-
www.orthopaedic-surgery-india.com/click2call.php
വെബ് സൈറ്റ് :- www.orthopaedic-surgery-india.com
മെയിൽ :- orthopaedicsurgeryindia@gmail.com

- ഏറെ നേരം കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടി വരുന്നവര്‍ കംപ്യൂട്ടറിലേക്ക് ചാഞ്ഞ് കഴുത്ത് നീട്ടി ഇരിക്കരുത്.
- നടുവും തലയും നിവര്‍ത്തിയിരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് സന്ദര്‍ശിക്കുക:-
www.orthopaedic-surgery-india.com/click2call.php
വെബ് സൈറ്റ് :- www.orthopaedic-surgery-india.com
മെയിൽ :- orthopaedicsurgeryindia@gmail.com
നമ്മുടെ ജീവിതരീതി തന്നെ മാറ്റുന്ന സന്ധിവാതമെങ്ങനെ (Osteoarthritis) നിയന്ത്രിക്കാം..???
ജീവിതവിജയത്തിന് ബുദ്ധിശക്തിയും ഓര്‍മശക്തിയും അത്യാവശ്യം ആയിരിക്കുന്നതുപോല ചലനശക്തിയും ആവശ്യംതന്നെ. ചലനശേഷിയെ ബാധിക്കുന്ന ഒരു രോഗമാണ് 'ഒാസ്റ്റിയോ ആര്‍ത്രൈറ്റിസ്' ' അഥവാ സന്ധിവാതം. ആദ്യം സന്ധികളെ ബാധിക്കുന്ന ഈ രോഗം ക്രമേണ ഹൃദയവാല്‍വുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്നതിനാല്‍ സന്ധിവാതം 'സന്ധികളെ നക്കുകയും ഹൃദയത്തെ കടിക്കുകയും' ചെയ്യുന്നു എന്ന ഒരു ചൊല്ല് ചികിത്സകരുടെ ഇടയിലുണ്ട്. തൊണ്ടവേദന കൂടെക്കൂടെ ഉണ്ടാകുകയും അതിനു യഥാസമയം പരിഹാരം തേടാതിരിക്കുകയും ചെയ്യുന്നവരില്‍ ഭാവിയില്‍ സന്ധിവീക്കം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ജനുവരി 10 ലോക സന്ധിവാതദിനമായി നാം ആചരിക്കുന്നു. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് സന്ധിവാതത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ദീര്‍ഘ നേരം കംപ്യൂട്ടറിനും ടിവിക്കും മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവരിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വരിലും വിട്ടുമാറാത്ത നടുവേദന, കഴുത്തു വേദന, കൈകാല്‍മുട്ടു വേദന, നീര്‍ക്കെട്ട് എന്നീ പ്രശ്നങ്ങള്‍ കാണുന്നു. തെറ്റായ രീതിയില്‍ ഇരിക്കുകയും ചരിഞ്ഞിരുന്നു ബൈക്ക് ഒാടിക്കുകയും ചെയ്യുന്നതു മൂലം എല്ല്ക്കള്‍ക്കു തേയ്മാനവും പേശികള്‍ക്കു ബല ക്ഷയവും ഉണ്ടാകാറുണ്ട്. വ്യായാമ രഹിതമായ ജീവിതവും അമിത ശരീരഭാരവുംമൂലം ഒാസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
പ്രായ, ലിംഗഭേദമെന്യേ വ്യാപകമായി കാണപ്പെടുന്ന സന്ധിവീക്കം നാല്പതു കഴിഞ്ഞ പ്രായക്കാരിലും സ്ഥൂലശരീരികളിലുമാണ് സാധാരണ കാണപ്പെടുന്നത്. മിക്കവാറും ഏതെങ്കിലും ഒരു സന്ധിയില്‍-പ്രത്യേകിച്ച് കാല്‍മുട്ടില്‍-ആണ് ഈ രോഗം ബുദ്ധിമുട്ടുണ്ടാക്കാറുള്ളത്. ഈ രോഗത്തില്‍ വാതദോഷത്തിന് പ്രാമുഖ്യം ഉള്ളപ്പോള്‍ കുത്തിവലിക്കുന്നതുപോലുള്ള വേദന ശക്തമാവുകയും സിരകള്‍ തുടിക്കുന്നതുപോലുള്ള തോന്നലും വിരല്‍ സന്ധികളില്‍, പ്രത്യേകിച്ച് മരവിപ്പും തരിപ്പും നീരും ചിലപ്പോള്‍ ചുവപ്പുനിറവും പ്രത്യക്ഷപ്പെടുകയും ചെയ്യും.
ലക്ഷണങ്ങള്‍:

എല്ലാ വേദനയും സന്ധിവാതമല്ല എല്ലാത്തരം സന്ധിവേദനകളും സന്ധിവാത രോഗമാകണമെന്നില്ല. താഴെ പറയുന്ന ലക്ഷണങ്ങളോടെ ഉള്ളവ സന്ധിവാത രോഗമാകാം.
- ചെറുതും വലുതുമായ പല സന്ധികളില്‍ ഒരുമിച്ച് വേദനയുംനീര്‍ക്കെട്ടും ഉണ്ടാകുക
- സന്ധികള്‍ക്ക് വേദനയോടൊപ്പം ചുവന്ന പാടും നീര്‍ക്കെട്ടും ഉണ്ടാകുക
- രാവിലെ എഴുന്നേല്ക്കുന്പോള് സന്ധികളില്‍ പിടിത്തം
- കൈകാല്‍ വിരലുകളില്‍ പിടിത്തവും വേദനയും
- സന്ധിവേദനയ്ക്കൊപ്പം പനി, വിശപ്പില്ലായ്മ, ക്ഷീണം എന്നിവഉണ്ടാകുക
- സന്ധിവേദന മൂന്നു ദിവസം കഴിഞ്ഞിട്ടും മാറുന്നില്ലെങ്കില്‍
- സന്ധികളില്‍ തീക്ഷണമായ വേദന ഉണ്ടെങ്കില്‍
- സന്ധി നീരുവന്ന് വീര്‍ത്താല്‍
- സന്ധികള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍
- സന്ധികള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം ചുവപ്പ് നിറമാകുകയും തൊടുമ്പോള്‍ ചൂടനുഭവപ്പെടുകയും ചെയ്താല്‍
- കാരണമില്ലാതെ ഭാരം കുറയുകയും പനി ഉണ്ടാവുകയും ചെയ്താല്‍.
കാരണങ്ങള്‍:
- അമിതമായി ശാരീരികായാസം വേണ്ടിവരുന്ന ജോലികളില്‍ സ്ഥിരമായേര്‍പ്പെടുക
- അപഥ്യങ്ങളും ശരീരത്തിന് ഹിതകരമല്ലാത്തതുമായ ആഹാരങ്ങള്‍ ശീലമാക്കുക
- പകലുറക്കം
- രാത്രി ഉറക്കമിളയ്ക്കുക
- അമിത മദ്യപാനം
- ദീര്‍ഘനേരം വാഹനയാത്ര
- മലമൂത്രാദികളെ ബലം പ്രയോഗിച്ചു തടഞ്ഞുവെക്കുക
- പരസ്പരവിരുദ്ധങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ഒന്നിച്ചുപയോഗപ്പെടുത്തുക
- രൂക്ഷതയേറിയതും അമ്ലലവണരസപ്രധാനങ്ങളുമായ ആഹാരപാനീയങ്ങള്‍ ശീലമാക്കുക
- അമിതമായി ചൂടേല്ക്കുക
- ഓരോ ഋതുവിലും അതതു കാലത്തിനനുയോജ്യമല്ലാത്ത ചര്യകള്‍ സ്വീകരിക്കുക
സന്ധിവാതരോഗങ്ങള്‍ വരാതിരിക്കാന്‍ സന്ധിവാതരോഗങ്ങള്‍ അകറ്റിനിര്‍ത്താന്‍ എന്തെല്ലാം ചെയ്യാം?:
കുട്ടികളിലെ തൊണ്ടവേദന ഭാവിയില്‍ സന്ധിവാതരോഗമായ റൂമാറ്റിക് ഫീവറിന് (വാതപ്പനി) കാരണമാകാം. അതിനാല്‍ കുട്ടികളിലെ തൊണ്ടവേദന ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് മരുന്നുകള്‍മൂലം ഭേദമാക്കാം.- അമിത ശരീരഭാരവും തെറ്റായ നിലയിലുള്ള ഇരിപ്പും കിടപ്പും ഒഴിവാക്കുക, ആരോഗ്യകരമായ ശരീരനില പാലിക്കാന്‍ ശ്രദ്ധിക്കുക.
- ദീര്‍ഘയാത്രകള്‍ക്കു കട്ടിയുള്ള പ്രതലം ഇരിക്കുന്ന സീറ്റില്‍ ക്രമീകരിക്കുക, കഴുത്തിനു സംരക്ഷണം നല്കുന്നതിനു മൃദുലമായ കോളറുകള്‍ ഉപയോഗിക്കുക.
- ദിവസവും അല്പനേരം വ്യായാമം ചെയ്യുന്നതു പേശികളുടെ ആരോഗ്യവും സന്ധികളുടെ പ്രവര്‍ത്തനക്ഷമതയും നിലനിര്‍ത്തും.
- മദ്യ _ മാംസ ഉപയോഗം നിയന്ത്രിക്കുക.
നിങ്ങളും ഈ കാരണങ്ങൾ കൊണ്ട് ബുധിമുട്ടുവേന്നെങ്ങിൽ വിളിക്കൂ:
ജീവിതത്തിന്റെ താളം തെറ്റിക്കുന്ന നടുവേദന നിങ്ങള്‍ക്കും ഉണ്ടോ...???
നടുവേദന എന്നത് പുറത്തെ മസ്സിലുകളിലും എല്ലുകല്കും ഉണ്ടാകുന്ന ഒരു തരം ക്രമക്കേട് ആണ്. തീക്ഷ്ണമായതും വിട്ടുമാറാത്തതുമായ നടുവേദന ഉണ്ട് അത് അതിന്റെ കലാപഴകം കൊണ്ട് വിലയിരുത്തുന്നു. ദീര്‍ഘനേരം നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ജോലി ചെയുന്നവർ, കനമുള്ള വസ്തുകൾ ഉയര്‍ത്തൽ, വലിക്കൽ, തുടങ്ങിയവ ജോലിയുടെ ഭാഗമായുള്ളവർക്കന്നു നടുവേദന പെട്ടന്ന് പിടിപെടുന്നത്. ഹൈ ഹീൽ ചെരിപ്പുക്കളും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദന ഉണ്ടാക്കുന്നു. സ്ത്രീകള്‍ പ്രായമാകുമ്പോള്‍ ആര്‍ത്തവവിരാമത്തോടെ നടുവേദന ആരംഭിക്കാറുണ്ട്. കാല്‍സ്യത്തിന്റേയും ഈസ്ട്രജന്റെയും അഭാവവും കുറവുമാണ് ഇതിന്റെ കാരണം. സ്ത്രീകളില്‍ ഗര്‍ഭ കാലത്ത് നടുവേദന കാണാറുണ്ടെങ്കിലും ഇത് പ്രസവാനന്തരം അപ്രത്യക്ഷമാകാറാണ് പതിവ്.
നടുവേദനയുണ്ടാക്കുന്ന കാരണങ്ങൾ:-
നട്ടെല്ലിനു പുറത്തുള്ള ആന്തരാവയവങ്ങളായ പ്രാചീരം, കരള്‍, പ്ലീഹാ, പാന്‍ക്രിയാസ്, കിഡ്നികള്‍, മൂത്രക്കുഴലുകള്‍, മൂത്രസഞ്ചി, ആമാശയം, കുടലുകള്‍, ഗര്‍ഭപാത്രം, അണ്ഡാശയങ്ങള്‍, വലിയ രക്തധമനികള്‍, ഞരമ്പുകള്‍, പേശികള്‍ എന്നിവയുടെ വീക്കമോ, ഇവയെ ബാധിക്കുന്ന രോഗങ്ങളോ നടുവേദനയ്ക്ക് കാരണമാകാം. നടുഭാഗത്തുള്ള ത്വക്കിലെയോ ത്വക്കിനടിയിലുള്ള ഞരമ്പുകളുടെയോ ദശകളുടെയൊ വീക്കം, പഴുപ്പ് മുതലായ കാരണങ്ങള്‍കൊണ്ടും നടുവേദന ഉണ്ടാകാം.
അസ്ഥിരോഗ സംബന്ധമല്ലാതെ നടുവേദനയ്ക്ക് സാധാരണ കാരണമാകുന്നത് മൂത്രത്തില്‍ പഴുപ്പ്, മൂത്രാശയ കല്ലുകള്‍, ഗര്‍ഭാശയ ഗര്‍ഭപാത്ര വീക്കം, ഗര്‍ഭപാത്രത്തിലെ മുഴകള്‍ എന്നിവയാണ്. അസ്ഥിരോഗ സംബന്ധമായ സാധാരണ കാരണങ്ങള്‍ അസ്ഥികളുടെ തേയ്മാനം, അസ്ഥികളുടെ ബലക്കുറവ്, നട്ടെല്ലുകള്‍ തെന്നിമാറുന്ന അവസ്ഥ ചില വാതങ്ങള്‍, നീര്‍ക്കെട്ടുകള്‍, ഡിസ്ക്ക് തെന്നല്്, ഉളുക്ക് എന്നിവയാണ്.

നടുവേദനയുണ്ടാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഈ സമയത്ത് നട്ടെല്ലു പൊട്ടുന്നു അങ്ങനെ വേദന അനുഭവപെടുന്നു.
വൈരൽ അണുബാധ മൂലം ഉണ്ടാങ്ങുന്നു.
നടുവേദന ചികിത്സ രീതിക്കൾ:
നടുവേദന ചികിത്സ രീതിക്കൾ:
നടുവേദനക്കുള്ള ചികിത്സ രോഗിയുടെ പാരമ്പര്യം, തരം, വേദനയുടെ തീവ്രത തുടങ്ങിയവ കണക്കിലെടുതുകൊണ്ടാന്നു ചെയുന്നത്. സാധാരണ ഗതിയിൽ 6 ആഴ്ച കൊണ്ട് ശസ്ത്രക്രിയ ഇല്ലാതെ തന്നെ മാറ്റവുന്നതാന്നു. നടുവേദനക്കുള്ള വ്യായാമം കൊണ്ട് ശരിയക്കവുന്നതാണ്. പിന്നീടും വേദന നിലനില്ക്കുകയും അത്യധികം വഷളാവുകയും ചെയുന്ന അവസരത്തിൽ ലക്ഷണങ്ങള്‍കൊണ്ടു നിര്‍ണ്ണയിചു ശസ്ത്രക്രിയയിലുടെ വേദന മാറ്റുന്നതായിരിക്കും.
വിശ്രമികുന്നത് ക്ഷതമേറ്റ അസ്ഥികളെയും പേശികളെയും വേഗം സുഖം പ്രപികാൻ സഹായിക്കുന്നു. അതുമൂലം നടുവേദന ശമിപ്പിക്കുകയും ചെയും. വേദനയുള്ള ഭാഗത്ത് ചൂട് പിടിക്കുനതും ഐസ് പായ്ക്ക് വെക്കുന്നതും വേദന കുറയ്കാൻ സഹായിക്കുന്നു.
വൈദ്യപരിശോധനക്കൾ:
വൈവിധ്യമാര്‍ന്ന ചികിത്സ രീതിക്കൾ ഇന്ന് നിലവിലുണ്ട്. വേദനയുടെ തീവ്രത തുടങ്ങിയവ കണക്കിലെടുതുകൊണ്ടാന്നു ചികിത്സ ചെയുന്നത്.
വൈദ്യപരിശോധനക്കൾ:
വൈവിധ്യമാര്‍ന്ന ചികിത്സ രീതിക്കൾ ഇന്ന് നിലവിലുണ്ട്. വേദനയുടെ തീവ്രത തുടങ്ങിയവ കണക്കിലെടുതുകൊണ്ടാന്നു ചികിത്സ ചെയുന്നത്.
ജീവിതശൈലീ പരമപ്രധാനം:
- മാനസികസമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്ന ജീവിത രീതി നടുവേദന വരാതിരിക്കാനും ഒരിക്കല്‍ വന്നാല്‍ വീണ്ടും അനുഭവപ്പെടാതിരിക്കാനും വളരെ പ്രധാനപ്പെട്ടതാണ്.
- യോഗാഭ്യാസം, വ്യായാമം, ധ്യാനം, സംഗീതം, വ്യക്തിത്വ വികാസം, വിനോദങ്ങള്‍ എന്നിവയെല്ലാം ഇതിന് സഹായിക്കും.
- പുകവലി, മദ്യപാനം, ദുര്‍മ്മേദസ്, വ്യായാമമില്ലാതെയുള്ള ജീവിത രീതികള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്.
- നീന്തല്‍, നടത്തം, ലഘുവ്യായാമങ്ങള്‍ എന്നിവയെല്ലാം ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് അയവ് നല്‍കുകയും നീര്‍ക്കെട്ടുകള്‍ വരാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- എന്തുകാര്യവും നിവര്‍ന്നു നിന്നും, നിവര്‍ന്നിരുന്നും വേണം ചെയ്യേണ്ടത്.
- കമിഴ്ന്നുകിടന്നുള്ള ഉറക്കം കിടന്നു വായന, കിടന്നു ടി. വി. കാണല്‍, വേറെന്തെങ്കിലും ആലോചിച്ചോ തയ്യാറെടുക്കാതെയോ, ശരീരം വെട്ടിച്ചോ കാര്യങ്ങള്‍ ചെയ്യുന്ന രീതി എന്നിവ ഒഴിവാക്കേണ്ടതാണ്.
ഏതു തരം നടുവേദനയായാലും വിദഗ്ദ ചികിത്സ ലഭ്യമാണ്. എന്നാലും, നമ്മുടെ ജീവിത ശൈലീമാറ്റത്തെ സസൂക്ഷ്മമായി ആരോഗ്യകരമായ രീതിയിലേക്ക് കൊണ്ണ്ടുവരികയും വ്യായാമം മൂലവും നടുവേദനയെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)